ആ നീലക്കണ്ണുകള്‍… ലോകം ഇപ്പോള്‍ സംസാരിക്കുന്നത് ഈ ആറു വയസുകാരിയെകുറിച്ചാണ്; ആരാണ് ഈ പെണ്‍കുട്ടി…!

മോസ്‌കോ: ലോകസുന്ദരിയും വിശ്വ സുന്ദരിയും ആരാണെന്നുള്ള ചോദ്യത്തിന് നമുക്ക് കൃത്യമായ മറുപടി പറയാന്‍ സാധിക്കും. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി ആരാണെന്ന് ചോദിച്ചാലോ. നീലക്കണ്ണുകളും പാവക്കുട്ടികളെപ്പോലെയുള്ള നിഷ്‌കളങ്കമായ മുഖവുമുള്ള സുന്ദരിക്കുട്ടിയായ അനസ്താസ്യ നയാസേവയെന്ന ആറുവയസ്സുകാരിയാണ് ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്.

ഈ ആറു വയസുകാരിയെയാണ് മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ വേള്‍ഡായി സോഷ്യല്‍ മീഡിയയും പാശ്ചാത്യ മാധ്യമങ്ങളും ആഘോഷിക്കുന്നത്. റഷ്യയിലെ അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് ഈ ആറു വയസ്സുകാരി. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നാണ് അനസ്താസ്യ അറിയപ്പെടുന്നത്. 500,000ത്തില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവളെ പിന്തുടരുന്നത്. 16 വയസ്സുകാരിയായ തിലാന്‍ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി അറിയപ്പെട്ടിരുന്നത്.

കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് അമ്മ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. റഷ്യയിലെ ഒട്ടുമിക്ക ബ്രാന്‍ഡഡ് ഐറ്റങ്ങള്‍ക്കുവേണ്ടിയും ഈ ആറുവയസ്സുകാരി മോഡലിങ് ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് റഷ്യക്കാരിയായ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി എന്ന് പറഞ്ഞ് ദിവസം തോറും കമന്റുകള്‍ ഇടുന്നത്.

Спасибо вам, дорогие друзья, за ваши теплые слова и поздравления🤗 Мы узнали о нашем титуле несколько дней назад от западных СМИ. Но вчера эта волна информации 🌊 докатилась до России ☺️ Будем с достоинством носить его 👑 А всем злопыхателям хочу сказать☝️что мой ребенок, не «умирает» от изнурительной «работы» модели на подиумах и съемках, как многие думают. В первую очередь, я занимаюсь ее воспитанием и образованием ☝️ Помимо детского сада, она посещает столько дополнительных занятий, что вы себе даже и представить не можете. Моделинг конечно штука хорошая, но все должно быть в меру☝️ (Лично мое мнение) Спасибо нашему агенству @pkmanagement , директору @lara_pkagency , @tematruelove , @ksyusha_abdukhanova Спасибо нашим любимым фотографам 📸@yanachuvalova, @natalaina, @robert.beczarski, @varvarabychkova и др. за красивые фото, благодаря которым мы получили популярность и признание 💕 Всем добра ❤️ Фото 📸 @yanachuvalova Makeup & hair 💄 @anloginova_makeup Style 👚 @sophie_suru

A post shared by Anna Knyazeva (@anna_knyazeva_official) on

💕💕💕

A post shared by Anna Knyazeva (@anna_knyazeva_official) on

Осеннее 🍁🍂 фото от любимой @natalaina 📸

A post shared by Anna Knyazeva (@anna_knyazeva_official) on

Очередной шедевр от любимой 📸 @natalaina

A post shared by Anna Knyazeva (@anna_knyazeva_official) on

SHARE