ജീവയുടെ പുതിയ ത്രില്ലര്‍ ചിത്രം ‘കീ’ ടീസര്‍ കാണാം

ചെന്നൈ: ജീവയുടെ പുതിയ ത്രില്ലര്‍ ചിത്രം ‘കീ’ ടീസര്‍ എത്തി. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. വില്ലനായി മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധായകനായ കാലീസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേന്ദ്ര പ്രസാദ്, സുഹാസിനി ആര്‍.ജെ ബാലാജി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.

SHARE