ഗുണമോ..? ദോഷമോ..? നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ..? ദിവസഫലം (05-12-2017) അറിയാം…

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): കുടുംബത്തില്‍ സന്തോഷം, പുതുവസ്ത്രം ലഭിക്കും, സാമ്പത്തികമായി മേന്മയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) :സാമ്പത്തിക രംഗം അത്ര മെച്ചമല്ല, ചെലവുകള്‍ അധികരിക്കും, വിലപ്പെട്ട വസ്തുക്കള്‍ മോഷണം പോകാതെ ശ്രദ്ധിക്കണം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ബന്ധുസമാഗമം, ധനലാഭം, കാര്യപ്രാപ്തി, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയ്ക്കു യോഗം.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): സാമ്പത്തികമായി കാലം അനുകൂലമല്ല, ഉറ്റസുഹൃത്തുക്കളില്‍ നിന്നും സഹായസഹകരണം ഉണ്ടാകും, മാനസിക സമ്മര്‍ദം വര്‍ധിക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):ഇഷ്ടഭക്ഷണ ലാഭം, സമ്മാനങ്ങള്‍ ലഭിക്കും, സാമ്പത്തിക രംഗം മെച്ചപ്പെടും, ഇഷ്ടജനങ്ങളുമായി സന്തോഷം പങ്കിടും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ഇഷ്ടഭക്ഷണ സമൃദ്ധി, ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും, സാമ്പത്തികമായി അനുകൂല സമയം.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): കാര്യസാധ്യതയുണ്ടാകില്ല, ചെലവ് വര്‍ധിക്കും, അലച്ചില്‍ ഉണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ദൂരസഞ്ചാരം, അലച്ചില്‍, സാമ്പത്തിക രംഗങ്ങളില്‍ ഉണര്‍വുണ്ടാകും, എല്ലാക്കാര്യങ്ങളും ധൈര്യത്തോടെ ചെയ്തു തീര്‍ക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ബന്ധുജനങ്ങളെ കണ്ടുമുട്ടും, ദീര്‍ഘയാത്ര നടത്തും, സാമ്പത്തികമായി നേട്ടമുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): കാര്യലാഭം, സുഖം, വസ്ത്രലാഭം, ധനലാഭം എന്നിവയുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): മാനസിക സമ്മര്‍ദം ഉണ്ടാകും, സാമ്പത്തിക നേട്ടമുണ്ടാകില്ല, ദൂരസഞ്ചാരത്തിനും അലച്ചിലിനും സാധ്യത.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വിചാരിച്ച കാര്യങ്ങളില്‍ തടസമുണ്ടാകും, സാമ്പത്തിക രംഗം മെച്ചപ്പെട്ടതല്ല, ബന്ധുക്കള്‍ വിരുന്നിനെത്തും, സന്തോഷകരമായ അനുഭവങ്ങളുണ്ടാകും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE