ശ്വാസകോശം സ്‌പോഞ്ചുപോലെയാണ്… ആ കൊച്ചു സുന്ദരി ആളാകെ മാറിപ്പോയി, പുകവലിക്കാരനായ പിതാവിന്റെ മകള്‍ ഇന്നെവിടെ..

മുംബൈ: തീയേറ്ററുകളില്‍ ഏതു സിനിമാ തുടങ്ങുന്നതിനും മുന്നെ നമ്മുടെ മുമ്പിലേക്ക് പുകവലിക്കെതിരായ പരസ്യത്തിലൂടെ കടന്നു വരുന്ന ആ അച്ഛനും മകളും. പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന മകള്‍. പുകവലിക്കാരനായ പിതാവിന്റെ സുന്ദരിയായ മകളെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാനാവില്ല.

45 സെക്കന്റ് ദൈര്‍ഘ്യമുളള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടിയെ ഇന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്നും അഭിനയത്തില്‍ നിന്നും വിട്ട് ഒരു ലോകത്തെ കുറിച്ച് ഈ പെണ്‍കുട്ടി ചിന്തിച്ചിട്ടില്ല. സിമ്രാന്‍ നാടേക്കര്‍ എന്നാണ് ഈ മിടുക്കിയുടെ പേര്.

19 വയസ് കഴിഞ്ഞ സിമ്രാന്‍ നടേക്കര്‍ ആളാകെ മാറിപ്പോയി. ഹിന്ദി സീരിയല്‍ രംഗത്തെ തിരക്കുള്ള താരമാണ് ഇപ്പോള്‍ സിമ്രാന്‍ നടേക്കര്‍. ഡോമിനോസ്, വീഡിയോകോണ്‍, ക്ലിനിക് പ്ലസ്, ബാര്‍ബി ടോയ്‌സ് എന്നിവയുടെ പരസ്യങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിമ്രാന്‍ വേഷമിട്ടു.

ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്ഖ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഡിസ്‌നി ചാനലിന്റെ കോമഡി പരിപാടിയായ ‘ഓയേ ജാസി’യിലും പ്രത്യക്ഷപ്പെട്ടു. മിന്നി റോയ് എന്ന കഥാപാത്രമായാണ് ഇതില്‍ അഭിനയിച്ചത്.

No caption needed….

A post shared by simran natekar(official) (@simrran.natekar) on

Hello people… Have a beautiful day ahead…

A post shared by simran natekar(official) (@simrran.natekar) on

Mommys little girl…

A post shared by simran natekar(official) (@simrran.natekar) on

At the Marigold watch Co. Ahmedabad… We all had a great time…with time…waqt k saath waqt bitaya

A post shared by simran natekar(official) (@simrran.natekar) on

In rajkot for promotions…

A post shared by simran natekar(official) (@simrran.natekar) on

Best thing that can happen to u is the love u get from People from all over when they appreciate your work…. I m so happy

A post shared by simran natekar(official) (@simrran.natekar) on

Happy Diwali people.. I m busy shopping

A post shared by simran natekar(official) (@simrran.natekar) on

Hello people… Good morning

A post shared by simran natekar(official) (@simrran.natekar) on

Each day is gonna be a good day…

A post shared by simran natekar(official) (@simrran.natekar) on

Enjoyed the most of it…

A post shared by simran natekar(official) (@simrran.natekar) on

No caption..

A post shared by simran natekar(official) (@simrran.natekar) on

Salute to the spirit of all mumbaikars…

A post shared by simran natekar(official) (@simrran.natekar) on

Best place to be around…

A post shared by simran natekar(official) (@simrran.natekar) on

Life is beautiful…

A post shared by simran natekar(official) (@simrran.natekar) on

Good morning people…

SHARE