കിടിലന്‍ ഓഫര്‍… 99 രൂപയ്ക്കു വിമാനയാത്ര, ബിഗ് സെയില്‍ ഓഫറുമായി എയര്‍ ഏഷ്യ, 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ

ബംഗളൂരു: ലോകത്തെ ഏറ്റവും ചീപ്പ് വിമാനസര്‍വീസ് എന്ന ഖ്യാതിയുള്ള എയര്‍ ഏഷ്യ ബിഗ് സെയില്‍ ഓഫറുമായി രംഗത്ത്.

ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്ന ഓഫര്‍ വഴി ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക.

ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചു

SHARE