നികുതു വെട്ടിപ്പും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും തന്നെ ബാധിക്കുന്നില്ലെന്ന് അമല പോള്‍; പുതിയ ഫോട്ടോസ് വൈറലാകുന്നു

നികുതു വെട്ടിപ്പും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് അമലപോള്‍. അമലാ പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ വിവാദങ്ങള്‍ക്കിടയിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന്‍ കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് താരം.
ഇത്തരം പ്രശ്നം അമലയുടെ പിന്നാലെ ഉണ്ടെങ്കിലും അതൊന്നും തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് കാണിക്കുകയാണ് താരം. ആരാധകരെ അന്പരപ്പിച്ചുകൊണ്ട് പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് അമല പോള്‍. നേരത്തെ തന്റെ സെല്‍ഫി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ്.

SHARE