അഞ്ച് ദിവസം എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ പറ്റാത്ത വിധം ശാരീരികമായി അയാള്‍ പീഡിപ്പിച്ചു; സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നു

തിരുവനന്തപുരം: സരിത സോളാര്‍ കമ്മിഷനുമുന്നില്‍ വിശദീകരിച്ച കാര്യങ്ങള്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഫോട്ടോയെടുത്താണ് പ്രചരണം. അതില്‍ പ്രധാന നേതാക്കള്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്ന് ഇതാണ്…
അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു.
അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച്. അവര്‍ അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെ.സിയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്‌പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു.
അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ സി വേണുഗോപാലിനെതിരേ സരിതാ എസ് നായരുടെ മൊഴിയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.
ഉമ്മന്‍ചാണ്ടി, ആര്യാടന്‍, വേണുഗോപാല്‍, അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, പളനിമാണിക്യം, സുബ്രഹ്മണ്യന്‍, ഐജി പത്മകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് സരിത ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മുന്‍മന്ത്രി അടൂര്‍പ്രകാശും കെ.പത്മകുമാറും ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ടെലിഫോണിക് സെക്‌സും നടത്തിയെന്നും ആരോപിക്കുന്നു.
കെ.പത്മകുമാര്‍ കല്ലൂരിലെ ഫഌറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്. ജോസ് കെ മാണി ദില്ലിയില്‍ വച്ചും സരിതയെ പീഡിപ്പിച്ചു.

അമ്മ പറഞ്ഞു..നിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം, നിനക്ക്‌ ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കില്‍ തല ഉയര്‍ത്തി ഇറങ്ങിപോരണം…

സരിത നായരെ ഉമ്മന്‍ചാണ്ടി ‘വദനസുരതം’ ചെയ്യിച്ചെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍: കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ എംപിമാരും, എംഎല്‍എമാരും ലൈംഗികമായി പീഡിപ്പിച്ചു

SHARE