ബിക്കിനിയും ടു പീസുമൊന്നും പുതുമയല്ല, പക്ഷേ ഇത് ശ്രിയയാണെന്നു ആരാധകര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഓണ്‍ലൈനില്‍ വൈറലാകുന്ന ചിത്രങ്ങള്‍ക്കു പിന്നില്‍…

ചെന്നൈ: ബിക്കിനിയും ടു പീസുമണിഞ്ഞുള്ള ഫോട്ടോ ഷൂട്ടൊന്നും പുതുമയുള്ള കാര്യമല്ല. എന്നാല്‍ കടലിനടിയിലെ ഈ ഫോട്ടോ ഷൂട്ട് ഏറെ വ്യത്യസ്തമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നടിയാണ് ശ്രിയ ശരണ്‍. ശ്രിയയുടെ കടലിനടിയില്‍ വച്ചുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ഹോട് ടോപ്പിക്ക്. ബിക്കിനിയണിഞ്ഞ് കടലിനടിയിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കടലിനടിയിലുള്ള വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കടലിനടിയിലെ ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കിയതിന് ശേഷം ഇത് ചെയ്തത് താനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനോടൊപ്പം ഗ്ലാമറസ് വേഷങ്ങളില്‍ കടല്‍ പശ്ചാത്തലമാക്കിയുള്ള തന്റെ ചിത്രങ്ങളും ശ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഛായാഗ്രാഹകനും അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പരീക്ഷങ്ങള്‍ നടത്തുകയും ചെയ്യുന്ന അനുപ് ജെ കേറ്റാണ് ശ്രിയയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.

Miss ocean 🌊 @anupjkat photography. ❤️morning @oneoceanonelove

A post shared by @shriya_saran1109 on

This picture was taken by the best photographer in the world😎😎😎😎@anupjkat

A post shared by @shriya_saran1109 on

Soaked in sun #sunkissed @anupjkat love this Photogrpaher 🌴🚣

A post shared by @shriya_saran1109 on

#sunkissed reflections @anupjkat ❤️best #photographer in the world

A post shared by @shriya_saran1109 on

Reflections #sunkissed

A post shared by @shriya_saran1109 on

SHARE