ഫ്ര​ഞ്ച് ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സി​ൽ കെ. ​ശ്രീ​കാ​ന്ത് ചാ​മ്പ്യ​ൻ

Srikanth Kidambi of India celebrates after beating Kazumasa Sakai of Japan to win the men's singles title of the Indonesia Open badminton tournament in Jakarta on June 18, 2017. / AFP PHOTO / GOH Chai Hin

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ സൂ​പ്പ​ർ സീ​രി​സി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത് ചാ​മ്പ്യ​ൻ. ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ നി​ഷി​മോ​ട്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് കി​രീ​ടം ചൂ​ടി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 21-14, 21-13. ഒ​രു​വ​ർ​ഷം നാ​ലു സൂ​പ്പ​ർ സീ​രി​സ് കി​രീ​ടം നേ​ടു​ന്ന നാ​ലാ​മ​ത്തെ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ശ്രീ​കാ​ന്ത് സ്വ​ന്ത​മാ​ക്കി.

SHARE