രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള സ്ത്രീകളുടെ ചിത്രം (വിഡിയോ വൈറലാകുന്നു)

ലൈംഗിക താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ അത്ര താല്‍പ്പരര്‍ അല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ലൈംഗികത പലപ്പോഴും അതീവ രഹസ്യമായി മൂടിവയ്ക്കപ്പെടുകയാണു ചെയ്യുന്നത്. എന്നാല്‍ ഇവിടെ സ്ത്രീകളുടെ താല്‍പ്പര്യത്തെ വ്യത്യസ്തമായി ക്യാമറയില്‍ പകര്‍ത്തുകയാണ് ഒരു ക്യാമറമാന്‍.

മാര്‍കോസ് ആല്‍ബര്‍ട്ടി എന്ന ബ്രസീലിയന്‍ ഫോട്ടോഗ്രഫര്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള പെണ്‍ഭാവങ്ങള്‍ ചിത്രത്തിലാക്കുകയാണ്. സ്മൈല്‍ മേയ്ക്കര്‍ എന്ന സെക്‌സ് ടോയ് കമ്പനിക്ക് വേണ്ടി നടത്തിയ ഒ പ്രോജക്ടിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോകളിലും ഷൂട്ടിങ്ങ് സമയത്തും സ്ത്രീകളുടെ മുഖഭാവങ്ങളുമാണ് ഈ പ്രോജക്ടിന്റെ ഭാഗം. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പാശ്ചത്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.

SHARE