യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി വിശദീകരണം തേടി. ഒക്ടോബര്‍ 16-ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

SHARE