ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടാല്‍ പേടിക്കും തീര്‍ച്ച

ദ് ഹൗസ് നെക്സ്റ്റ് ഡോര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ്, ആന്‍ഡ്രിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിദ്ധാര്‍ത്ഥ് തന്നെയാണ്. തമിഴില്‍ അവള്‍ എന്ന പേരിലും തെലുങ്കില്‍ ഗ്രഹം എന്ന പേരിലും ചിത്രം പുറത്തിറങ്ങും. പ്രേതബാധയുള്ള വീട്ടില്‍ താമസിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.

SHARE