റെഡ് ഹോട്ട് അനു ഇമ്മാനുവെല്‍.. നിവിന്‍ പോളിയുടെ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ, ഫോട്ടോ

ചെന്നൈ: നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവെല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. റെഡ് മാസികയ്ക്ക് വേണ്ടിയായിരുന്നു അനുവിന്റെ ഹോട്ട് ഫോട്ടോഷൂട്ട്. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.

SHARE