നിവിന്റെ നായികയൊക്കെ പണ്ട്… ഫാഷന്‍ റാമ്പില്‍ ചങ്കിടിപ്പ് കൂട്ടി അനു ഇമ്മാനുവല്‍

സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു ഇമ്മാനുവല്‍ അടുത്തിടെ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കെതിയതാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. അനുവിന്റെ വസ്ത്രധാരണമാണ് ചെറുപ്പക്കാരുടെ ചങ്കിടിപ്പ് കൂട്ടിയത്.

നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനു.

അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അനു നായികയായി എത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു.

SHARE