വയസ് 52, മണിക്കൂറില്‍ 2682പുഷ് അപ്;കാള്‍ട്ടന്റേത് അപൂര്‍വ്വ റെക്കോര്‍ഡ്….

അമ്പത്തിരണ്ടാം വയസില്‍ പുഷ് അപ് എടുത്തതിനുള്ള അപൂര്‍വ്വ അവാര്‍ഡ് ഓസ്ട്രേലിയക്കാരനായ കാള്‍ട്ടന്‍ വില്യംസിന്. മണിക്കൂറില്‍ 2682 പുഷ് അപ്പാണ് കാള്‍ട്ടണ്‍ എടുത്തത്. 2015ല്‍ നേടിയ 2220 പുഷ് അപ്പ് എടുത്ത റെക്കോര്‍ഡാണ് കാള്‍ട്ടണ്‍ പഴങ്കഥയാക്കിയത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കാള്‍ട്ടന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Subscribe to watch more

SHARE