കാജള്‍ അഗര്‍വാളിന് പിറന്നാള്‍ സ്മ്മാനമായി റാണ നല്‍കിയത്

ബാഹുബലിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ റാണ ദഗുപതി വീണ്ടും നായകനായി എത്തുന്നു. നേനെ രാജു നേനെ മന്ത്രി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ എത്തി. കാജല്‍ അഗര്‍വാളാണ് നായിക. സംവിധാനം തേജ. കാജള്‍ അഗര്‍വാളിന് പിറന്നാള്‍ ആശംസിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

SHARE