ഹൈക്കമാന്റിന്റെ ഏത് നിര്‍ദേശവും അംഗീകരിക്കുമെന്ന് സുധീരന്‍

ന്യൂഡല്‍ഹി : കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റിന്റെ ഏത് നിര്‍ദേശവും അംഗീകരിക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസിന്റെ സംഥടനാ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ണ്മീയ ധ്രുവീകരണത്തിനെതിരെ മലപ്പുറത്തെ ജനങ്ങള്‍ വിധിയെഴുതിയെന്നും ബി.ജെ.പിയെ സമ്പൂര്‍ണ്ണമായി പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

SHARE