കയ്യേറ്റം ഒഴിപ്പിക്കല്‍: കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് എം.എം ഹസന്‍

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. നടപടിയെ സ്വാഗതം ചെയ്യുന്നു. ഹാരിസണ്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുത്ത് അത് ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

SHARE