പ്രസവാവധി 6 മാസം :ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 6 മാസം (26 ആഴ്ച) ആക്കിക്കൊണ്ടുള്ള ബില്‍ ലോക്‌സഭ പാസാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.
1961 ലെ പ്രസവാനുകൂല്യ നിയമം ചില ഭേദഗതികള്‍ വരുത്തി കൊണ്ടുള്ള ബില്‍ ആണ് പാസാക്കിയത്. നിലവില്‍ പ്രസവാവധി മൂന്നു മാസമാണ്. ആദ്യത്തെ രണ്ടു പ്രസവത്തിന് മാത്രമേ ആറു മാസം അവധിക്കുള്ള അര്‍ഹതയുണ്ടാവൂ.
ആദ്യത്തെ രണ്ടു പ്രസവത്തിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്നു മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ. അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങള്‍ ക്രഷ് സംവിധാനം തുടങ്ങണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. കുട്ടികളെ ജോലിക്കിടയില്‍ നാലു തവണ സന്ദര്‍ശിക്കാനും പാലു കൊടുക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിയമം അനുശാസിക്കുന്നു

SHARE

6 അഭിപ്രായങ്ങള്‍

  1. anal sex

    […]Wonderful story, reckoned we could combine a couple of unrelated data, nonetheless really really worth taking a appear, whoa did one understand about Mid East has got much more problerms also […]

  2. Google

    Very few web sites that come about to become detailed beneath, from our point of view are undoubtedly well really worth checking out.