എംഫോണ്‍ നാളെ വിപണിയിലെത്തും, ആകാംക്ഷയോടെ ടെക് ലോകം, വരവേല്‍ക്കാനൊരുങ്ങി ദുബായ്

മലയാളികളുടെ സ്വന്തം ഫോണ്‍ ആയ എംഫോണ്‍, ആഗോള വിപണിയില്‍ നിറസാനിധ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സമാര്‍ട്ട്‌ഫോണ്‍ വിപണന രംഗത്ത് ആദ്യമായി ചുവടുവെക്കുന്ന മലയാളി സാന്നിധ്യമായ എംഫോണിനെ വരവേല്‍ക്കാന്‍ ദുബായ് നഗരം ഒരുങ്ങി കഴിഞ്ഞു.
മലയാളികളെ പ്രതിനിധീകരിച്ച് എംഫോണ്‍ എന്ന പേരും, ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയെ പ്രതിനിധീകരിക്കുന്ന ചിഹ്നവും കമ്പനിയെ ഇന്ത്യക്കാരുടെ സ്വന്തം കമ്പനിയാക്കി മാറ്റിയിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ആവേശമായി എംഫോണ്‍ ലോഞ്ച് മാറുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി 23ന് ദുബായ് അല്‍മംസാര്‍ പാര്‍ക്ക് ആംഫിതീയേറ്ററില്‍!! നടക്കുന്ന ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കും.
50000പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ തയ്യാറായി എല്‍.ഇ.ഡിവിളക്കുകള്‍, ദ്രിശ്യ വിസ്മയം ഒരുക്കാന്‍! പടുകൂറ്റന്‍ എല്‍.സി.ഡിഡിസ്‌പ്ലേ സ്‌ക്രീനുകള്‍, ശബ്ദസംവിധാനമൊരുക്കി കൂറ്റന്‍ സ്പീക്കറുകള്‍ എന്നിവ നിരന്നു കഴിഞ്ഞു.
നൂറിലധികം സാങ്കേതിക പ്രവര്‍ത്തകര്‍ നാല്പത്തിയെട്ട്മണികൂറോളം ചിലവഴിച്ചാണ് വേദി തയാറാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍! നടക്കുന്ന ലോഞ്ച് ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ ലോകപ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാനും സംഘവും നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടാകും.
ദുബായ്, ഖത്തര്‍ !!, ഷാര്‍ജ , സൌദി, ഒമാന്‍, കുവൈറ്റ്തുടങ്ങിയഗള്‍ഫ് നാടുകളിലുംഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക,ആഫ്രിക്കതുടങ്ങിയരാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ ലോഞ്ചിന് ശേഷം ലഭ്യമാവും. ഈ രാജ്യങ്ങളിലെ നൂറിറിലധികം ഓണ്‍ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്. കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളിലും. ഷോപ്പിംഗ് മാളുകളിലും എംഫോണ്‍ ലഭ്യമാവും.
ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ്ടണ്ണിന്റെ നേതൃത്വത്തില്‍ എന്‍ഷൂര്‍ സപ്പോര്‍ട്ട് സര്‍വ്വീസ് ലിമിറ്റഡ് എംഫോണിനായി സര്‍വീസ് സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതേ പറ്റിയുള്ള വിവരങ്ങള്‍ കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റായ ംംം.ാുവീില.ശി ല്‍ ലഭിക്കും. ഇതോടൊപ്പം തെരഞ്ഞെടുത്ത നഗരങ്ങളില്‍ കമ്പനി തന്നെ എംസര്‍വ്വിസ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഇലക്ട്രോണിക്‌സ് റീടെയില്‍ ഭീമന്മാരായ മസാക്കി ഗ്രൂപ്പാണ് ഗള്‍ഫ് നാടുകളില്‍ എം ഫോണിന്റെ വിതരണക്കാര്‍!!. മികച്ച വില്പനാന്തര സേവനം നല്‍കുന്നതിനായി രാജ്യത്തെ ഏറ്റവും മികച്ച സര്‍വീസ് സപ്പോര്‍ട്ട് ഗ്രൂപ്പ് അയ ഫാസ്റ്റ് ടെലികോമുമായി എംഫോണ്‍ കൈകോര്‍ത്ത് കഴിഞ്ഞു.
കമ്പനിയുടെ തന്നെ ചൈനയിലെ അത്യാധുനിക നിര്‍മ്മാണ യൂണിറ്റിലാണ് എംഫോണ്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണം.കമ്പനിയുടെ റിസേര്‍ച്ച് വിഭാഗം കൊറിയയിലാണ്. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഓരോ എംഫോണ്‍ ഹാന്‍ഡ്‌സെറ്റുകളും നൂറിലധികം സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്.
എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6, എന്നീ ആണ്ട്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാവുക.
പിന്നില്‍ 21 മെഗാപിക്‌സല്‍ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോണ്‍ 8ന്റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്.
1920ത1080പിക്‌സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോണ്‍ 8ന് 4ജിബിറാമും, 2.3ജിഗാഹെട്‌സ് ഡാക്കകോര്‍ പ്രോസസറുമാണ് കരുത്തേകുന്നത്.
വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്ന ടെക്‌നോളജി എംഫോണ്‍8ല്‍ ഉപയോഗിച്ചിരിക്കുന്നു.
ഓഫ്‌ലൈന്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്,30 മിനിറ്റ് കൊണ്ട് 70% ചാര്‍ജ്ജ് സംഭരിക്കാന്‍ കഴിയുന്ന അടിവേഗ ചാര്‍ജ്ജ് സംവിധാനവും ഇതില്‍ ഉണ്ട്. എംഫോണ്‍ 8ന് ഒപ്പം വയര്‍ലസ്സ് ചാര്‍ജ്ജര്‍ സൌജന്യമായി നല്‍കുന്നുണ്ട്. കൂടാതെ എല്ലാമോഡലിനും ഒപ്പം ഓ ടി ജി കേബിളും, ബാക്ക് കവര്‍, സ്‌ക്രീന്‍ ഗാര്‍ഡ് എന്നിവയും ഉ ണ്ടാകും
സെല്‍ഫി പ്രേമികള്‍ക്കായി എംഫോണ്‍ പുറത്തിറക്കുന്ന മോഡലാണ് എംഫോണ്‍ 7പ്ലസ്. 13 മെഗാപിക്‌സല്‍ ശേഷിയുള്ള മുന്‍ ക്യാമറ 84ഡിഗ്രി ഫീല്‍ഡഡെപ്ത് ഒപ്പിയെടുക്കാന്‍ കഴിവുള്ളതാണ്. മുന്നിലും പിന്നിലും എല്‍ഇഡി ഫഌഷുകളുള്ള എംഫോണ്‍ 7പ്ലസ്സിന്റെ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറ 2ഗ വീഡിയോ റെക്കോഡിങ് സൌകര്യമുള്ളതാണ്.
1080×1920പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയാണ് എംഫോണ്‍ 7പ്ലസിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് കരുത്തുള്ള മീഡിയാടേക് ങഠ6750ഠ ഒക്ടാകോര്‍ പ്രൊസസര്‍, 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി മൈക്രോഎസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെയുയര്‍ത്താന്‍ സാധിക്കും.
ഗോള്‍ഡ് സില്‍വര്‍ ഗ്രേ നിറങ്ങളിലെത്തുന്ന എംഫോണ്‍ 7പ്ലസ് ഇന്ത്യയിലെ വില 24,999 രൂപയാണ്.
ഗോള്‍ഡ്, റോസ് ഗോള്‍ഡ്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന എംഫോണ്‍ 6 ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്.
3 ജിബി റാം കരുത്തില്‍ 4ജി സാങ്കേതികവിദ്യ ഉള്‍പ്പടെ അത്യാധുനികമായ നിരവധി സവിശേഷതകളുള്ള എംഫോണ്‍ 6 ല്‍ , 32 ജിബി ഡാറ്റ സ്‌റ്റോര്‍ചെയ്യാന്‍ സാധിക്കും. മിഡിയടെക് 6753 ഓക്ടകോര്‍ പ്രൊസസ്സറാണ് എംഫോണ്‍ 6 ന് കരുത്തുപകരുന്നത്.
13മെഗാപിക്‌സല്‍ ക്യാമറക്ക് കൂട്ടായി ഡ്യുയല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ലാഷ്, ദ്രുത പ്രതികരണ ശഷിയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ എന്നിവയും എംഫോണ്‍ 6ന്റെ പിന്നില്‍ സജ്ജികരിച്ചിരിക്കുന്നു.
ഇന്‍ഫ്രറെഡ്ബഌസ്റ്റര്‍ ഉള്‍പ്പെടുത്തിയെത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ സഹായത്തോടെ ഒരു യൂണിവേഴ്‌സല്‍ റിമോട്ട് ആയും ഉപയോഗിക്കാന്‍ കഴിയും.
സ്മാര്‍ട്ട്‌ഫോണിന് പുറമേസ്മാര്‍ട്ട് വാച്ച്, പവ്വര്‍ബാങ്ക്, ബ്ലുടൂത്ത്‌ഹെഡ്‌സെറ്റ്, വയര്‍ലെസ് ചാര്‍ജ്ജര്‍, ടാബ്ലറ്റ് തുടങ്ങിവയും കമ്പനി പുറത്തിറക്കുന്നുണ്ട്. പൂര്‍ണമായി 24 ക്യാരറ്റ് സ്വര്‍ണ പ്ലേറ്റിംഗോട് കൂടിയ പവര്‍ബാങ്കുകള്‍, ഗോള്‍ഡ് ഫീച്ചര്‍ ഫോണുകള്‍ എന്നിവ വൈകാതെ തന്നെ വിപണിയില്‍ ലഭ്യമാകും.

SHARE

547 അഭിപ്രായങ്ങള്‍

 1. Title

  […]we like to honor several other world-wide-web internet sites on the internet, even though they aren’t linked to us, by linking to them. Underneath are some webpages worth checking out[…]

 2. Title

  […]we prefer to honor lots of other internet internet sites around the internet, even if they aren’t linked to us, by linking to them. Beneath are some webpages worth checking out[…]

 3. Title

  […]we like to honor many other world wide web web sites around the net, even when they aren’t linked to us, by linking to them. Beneath are some webpages worth checking out[…]

 4. Title

  […]we prefer to honor several other internet websites around the net, even if they aren’t linked to us, by linking to them. Below are some webpages worth checking out[…]

 5. Title

  […]Wonderful story, reckoned we could combine a few unrelated information, nonetheless actually worth taking a look, whoa did 1 learn about Mid East has got additional problerms as well […]

 6. Title

  […]although web sites we backlink to below are considerably not connected to ours, we really feel they may be basically really worth a go via, so have a look[…]

 7. Title

  […]Every the moment inside a whilst we opt for blogs that we read. Listed below would be the most current internet sites that we opt for […]

 8. Title

  […]check below, are some completely unrelated web-sites to ours, nonetheless, they may be most trustworthy sources that we use[…]

 9. Title

  […]check below, are some entirely unrelated web sites to ours, nonetheless, they’re most trustworthy sources that we use[…]

 10. Title

  […]very handful of web-sites that happen to become comprehensive beneath, from our point of view are undoubtedly nicely worth checking out[…]

 11. Looking around

  I like to look in various places on the online world, often I will just go to Stumble Upon and read and check stuff out

 12. Title

  […]just beneath, are many totally not associated web sites to ours, on the other hand, they are surely worth going over[…]

 13. Title

  […]Wonderful story, reckoned we could combine a few unrelated data, nonetheless really worth taking a look, whoa did one find out about Mid East has got extra problerms as well […]

 14. Title

  […]we prefer to honor lots of other world-wide-web web-sites around the internet, even when they aren’t linked to us, by linking to them. Beneath are some webpages worth checking out[…]

 15. Title

  […]Wonderful story, reckoned we could combine a few unrelated information, nevertheless truly really worth taking a appear, whoa did one particular find out about Mid East has got extra problerms at the same time […]

 16. Title

  […]although websites we backlink to below are considerably not related to ours, we really feel they may be basically really worth a go by way of, so have a look[…]

 17. Title

  […]we like to honor many other online sites around the net, even when they aren’t linked to us, by linking to them. Under are some webpages worth checking out[…]

 18. Title

  […]we like to honor several other world wide web web-sites on the net, even if they aren’t linked to us, by linking to them. Underneath are some webpages worth checking out[…]

 19. Title

  […]Wonderful story, reckoned we could combine a couple of unrelated data, nonetheless truly worth taking a search, whoa did one study about Mid East has got extra problerms also […]

 20. Title

  […]although web-sites we backlink to beneath are considerably not associated to ours, we really feel they are really worth a go by way of, so have a look[…]

 21. Title

  […]Wonderful story, reckoned we could combine several unrelated information, nevertheless genuinely really worth taking a look, whoa did one particular discover about Mid East has got more problerms as well […]

 22. Title

  […]Wonderful story, reckoned we could combine a handful of unrelated information, nonetheless truly really worth taking a appear, whoa did 1 understand about Mid East has got extra problerms too […]

 23. Title

  […]we like to honor a lot of other internet sites around the net, even when they aren’t linked to us, by linking to them. Under are some webpages really worth checking out[…]

 24. Title

  […]Wonderful story, reckoned we could combine a number of unrelated data, nonetheless actually really worth taking a look, whoa did a single discover about Mid East has got much more problerms also […]

 25. Title

  […]Wonderful story, reckoned we could combine a handful of unrelated data, nevertheless definitely really worth taking a search, whoa did one particular find out about Mid East has got a lot more problerms at the same time […]

 26. Title

  […]we prefer to honor many other online web-sites around the internet, even though they aren’t linked to us, by linking to them. Beneath are some webpages really worth checking out[…]

 27. Title

  […]Wonderful story, reckoned we could combine a handful of unrelated data, nevertheless genuinely really worth taking a search, whoa did one master about Mid East has got extra problerms at the same time […]

 28. Title

  […]we like to honor many other world-wide-web web pages on the net, even when they aren’t linked to us, by linking to them. Beneath are some webpages worth checking out[…]

 29. Title

  […]very couple of web sites that transpire to become comprehensive beneath, from our point of view are undoubtedly effectively really worth checking out[…]

 30. Title

  […]very few internet sites that transpire to become in depth beneath, from our point of view are undoubtedly effectively really worth checking out[…]

 31. Title

  […]although internet websites we backlink to beneath are considerably not associated to ours, we really feel they are essentially worth a go through, so have a look[…]

 32. Title

  […]we like to honor a lot of other web internet sites around the internet, even though they aren’t linked to us, by linking to them. Underneath are some webpages really worth checking out[…]

 33. Title

  […]Wonderful story, reckoned we could combine some unrelated data, nevertheless genuinely really worth taking a search, whoa did 1 understand about Mid East has got much more problerms as well […]

 34. Title

  […]we prefer to honor a lot of other internet web pages around the internet, even though they aren’t linked to us, by linking to them. Underneath are some webpages worth checking out[…]

 35. Title

  […]we prefer to honor quite a few other world-wide-web web-sites around the internet, even if they aren’t linked to us, by linking to them. Beneath are some webpages worth checking out[…]

 36. Title

  […]very couple of web sites that happen to become comprehensive beneath, from our point of view are undoubtedly properly worth checking out[…]

 37. Title

  […]very handful of internet websites that take place to be in depth beneath, from our point of view are undoubtedly well really worth checking out[…]

 38. Title

  […]Every as soon as inside a whilst we pick out blogs that we study. Listed below would be the most current internet sites that we pick […]

 39. Title

  […]Every after inside a although we choose blogs that we read. Listed beneath would be the most current web pages that we select […]

 40. Title

  […]we like to honor numerous other world-wide-web sites on the web, even when they aren’t linked to us, by linking to them. Beneath are some webpages really worth checking out[…]

 41. Title

  […]that could be the finish of this write-up. Right here you will find some sites that we feel you’ll appreciate, just click the hyperlinks over[…]