ലൈംഗിക അതിക്രമക്കാരെ മര്‍ദ്ദിച്ച് മുറിവുകളില്‍ ഉപ്പും മുളകും പുരട്ടി; തന്റെ ശിക്ഷാവിധികള്‍ വെളിപ്പെടുത്തി കേന്ദ്രമന്ത്രി ഉമാഭാരതി

ആഗ്ര: ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷയാണ് തന്റെ ഭരണകാലത്തു നല്‍കിയിരുന്നതെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളോട് പൊട്ടിക്കരഞ്ഞു മാപ്പിരക്കുന്നതുവരെ അതിക്രൂരമായ രീതിയിലാണ് പ്രതികളെ കൈകാര്യം ചെയ്തിരുന്നത്. ലൈംഗിക അതിക്രമം കാട്ടുന്നവരെ ക്രൂരമായി പീഡിപ്പിക്കണമെന്നതാണ് തന്റെ നയം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഡല്‍ഹിക്കു സമീപം ദേശീയപാതയിലൂടെ കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയേയും മകളേയും അക്രമികള്‍ വാഹനം തടഞ്ഞ് മാനഭംഗപ്പെടുത്തിയ സംഭവത്തേക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഉമാഭാരതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്ര ക്രൂരമായ തെറ്റു ചെയ്തവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഉമാഭാരതി വിമര്‍ശിച്ചു.

മാനഭംഗ കേസുകളിലെ പ്രതികളെ പീഡിപ്പിക്കുന്ന രീതിയും അവര്‍ റാലിയില്‍ വിവരിച്ചു. തല കീഴ്‌പ്പോട്ടാക്കി ഇവരെ കെട്ടിത്തൂക്കാന്‍ ഞാന്‍ പൊലീസുകാരോട് പറയുമായിരുന്നു. കുറ്റമേറ്റുപറഞ്ഞ് പൊട്ടിക്കരയുന്നതുവരെ മര്‍ദ്ദിക്കുകയും ദേഹത്തെ മുറിവുകളില്‍ ഉപ്പും മുളകും പുരട്ടുകയും ചെയ്യും. ഇതു കാണാന്‍ ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവസരമൊരുക്കിയിരുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

ഒരിക്കല്‍ ഇത്തരത്തില്‍ ശിക്ഷിക്കാന്‍ ഒരു പൊലീസ് ഓഫിസര്‍ വിസമ്മതിച്ച കാര്യവും ഉമാഭാരതി ഓര്‍മിച്ചു. ചെകുത്താനെപ്പോലെ പെരുമാറുന്നവര്‍ക്ക് മനുഷ്യാവകാശങ്ങളില്ല എന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ ശിരസ് രാവണന്റേതുപോലെ വെട്ടിക്കളയണമെന്നും താന്‍ നിര്‍ദേശിച്ചതായി ഉമാഭാരതി വ്യക്തമാക്കി.

SHARE

43 അഭിപ്രായങ്ങള്‍

  1. symptoms of low testosterone

    […]we prefer to honor quite a few other online web sites around the internet, even though they aren?t linked to us, by linking to them. Below are some webpages really worth checking out[…]

  2. Best Golf Drivers 2017

    […]Wonderful story, reckoned we could combine several unrelated data, nonetheless actually really worth taking a appear, whoa did a single discover about Mid East has got extra problerms at the same time […]

  3. Strollers

    […]we like to honor lots of other internet websites around the web, even if they aren?t linked to us, by linking to them. Below are some webpages worth checking out[…]

  4. best convertible car seat

    […]Wonderful story, reckoned we could combine a few unrelated information, nevertheless truly really worth taking a look, whoa did one particular find out about Mid East has got far more problerms at the same time […]

  5. 15.6 Laptop Backpack

    […]we prefer to honor quite a few other world wide web web pages on the internet, even though they aren?t linked to us, by linking to them. Beneath are some webpages really worth checking out[…]

  6. Dich vu SEO Map

    […]that will be the finish of this report. Here you will come across some sites that we believe you will enjoy, just click the hyperlinks over[…]

  7. dumpster rental Chattannooga

    […]Wonderful story, reckoned we could combine a couple of unrelated information, nevertheless actually worth taking a appear, whoa did one particular learn about Mid East has got a lot more problerms at the same time […]

  8. veterinarios en reynosa

    […]Wonderful story, reckoned we could combine some unrelated information, nonetheless definitely really worth taking a appear, whoa did 1 find out about Mid East has got much more problerms also […]

  9. adam and eve sex toy

    […]we like to honor quite a few other online websites around the internet, even when they aren’t linked to us, by linking to them. Beneath are some webpages really worth checking out[…]

  10. penis

    […]check beneath, are some entirely unrelated web sites to ours, having said that, they may be most trustworthy sources that we use[…]

  11. adamandeve.com

    […]we prefer to honor many other internet web pages on the internet, even when they aren’t linked to us, by linking to them. Below are some webpages worth checking out[…]