മലപ്പുറം‍ ജില്ലയില് 131 പേര്‍ക്ക് കൂടി കോവിഡ്: സമ്പർക്കത്തിലൂടെ 118 പേർക്ക്

മലപ്പുറം്:ജില്ലയില് 131 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സമ്പര്‍ക്കത്തിലൂടെ 118 പേര്‍ക്ക് വൈറസ്ബാധ

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നിലമ്പൂര്‍ സ്വദേശി (ഒമ്പത്), പള്ളിക്കല്‍ സ്വദേശി (25), പള്ളിക്കല്‍ സ്വദേശി (രണ്ട് വയസ്), കാവനൂര്‍ സ്വദേശി (62), പെരിന്തല്‍മണ്ണ സ്വദേശിനി (14), പെരുവെള്ളൂര്‍ സ്വദേശിനി (67), ഒളവട്ടൂര്‍ സ്വദേശിനി (രണ്ട്), തെഞ്ഞിപ്പലം സ്വദേശി (ഒമ്പത്), പെരുവെള്ളൂര്‍ സ്വദേശി (അഞ്ച്), പെരുവെള്ളൂര്‍ സ്വദേശി (41), കാവനൂര്‍ സ്വദേശി (28), മമ്പാട് സ്വദേശിനി (35), ഒളവട്ടൂര്‍ സ്വദേശി (35), മമ്പാട് സ്വദേശിനി (മൂന്ന്), പൂക്കോട്ടൂര്‍ സ്വദേശി (34), മഴുവഞ്ചേരി സ്വദേശി (60), നിലമ്പൂര്‍ സ്വദേശിനി (42), ഐക്കരപ്പടി സ്വദേശിനി (23), ഐക്കരപ്പടി സ്വദേശിനി (നാല്), മഞ്ചേരി സ്വദേശി (70), മേലങ്ങാടി സ്വദേശിനി (18), മഞ്ചേരി സ്വദേശി (47), കൊണ്ടോട്ടി സ്വദേശിനി (70), കൊണ്ടോട്ടി സ്വദേശി (36), ഓമാനൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശി (32), തുവ്വൂര്‍ സ്വദേശിനി (30), കരുവാരക്കുണ്ട് സ്വദേശി (21), മെലങ്ങാടി സ്വദേശി (28), തുറക്കല്‍ സ്വദേശിനി (20), കരുവാരക്കുണ്ട് സ്വദേശി (19), അരീക്കോട് സ്വദേശി (41), കരിപ്പൂര്‍ സ്വദേശി (64), അരീക്കോട് സ്വദേശി (38), നിലമ്പൂര്‍ സ്വദേശി (രണ്ട്), നിലമ്പൂര്‍ സ്വദേശിനി (25), ചെറുവായൂര്‍ സ്വദേശി (43), പെരുവെള്ളൂര്‍ സ്വദേശി (20), തെന്നല സ്വദേശി (29), കൊളപ്പുറം സ്വദേശിനി (25), ഒതുക്കുങ്ങല്‍ സ്വദേശിനി (23), ഒതുക്കുങ്ങല്‍ സ്വദേശി (44), കുന്നപ്പള്ളി സ്വദേശി (49), പൊന്നാനി സ്വദേശി (30), കാവനൂര്‍ സ്വദേശിനി (70), എടപ്പാള്‍ സ്വദേശിനി (43), വള്ളിക്കാപ്പറ്റ സ്വദേശിനി (19), വള്ളിക്കാപ്പറ്റ സ്വദേശിനി (23), മേല്‍മുറി സ്വദേശികളായ രണ്ട് വയസുകാരന്‍, 29 വയസുകാരന്‍, 11 വയസുകാരന്‍, 29 വയസുകാരന്‍, ആലത്തൂര്‍പ്പടി സ്വദേശി (50), മഞ്ചേരി സ്വദേശി (29), മഞ്ചേരി സ്വദേശി (35), കൊട്ടുക്കര സ്വദേശി (75), ഒതുക്കുങ്ങല്‍ സ്വദേശി (23), ഓട്ടുപ്പാറ സ്വദേശിനി (84), നിലമ്പൂര്‍ സ്വദേശി (10), നിലമ്പൂര്‍ സ്വദേശി (ഒമ്പത്), വടക്കേക്കര സ്വദേശിനി (14), പുത്തംകുളത്ത് സ്വദേശിനി (18), വെള്ളിമുറ്റം സ്വദേശിനി (42), അമരമ്പലം സ്വദേശി (24), തിരുവാലി സ്വദേശി (22), ഓട്ടുപ്പാറ സ്വദേശി (12), ചന്തക്കുന്ന സ്വദേശിനി (22), മമ്പാട് സ്വദേശിനി (ഒമ്പത്), എടക്കര സ്വദേശി (ഒന്ന്), ഓട്ടുപ്പാറ സ്വദേശിനി (14), എടക്കര സ്വദേശിനി (28), നമ്പൂരിപ്പൊട്ടി സ്വദേശി (ഒന്ന്), മമ്പാട് സ്വദേശി(നാല്), നമ്പൂരിപ്പൊട്ടി സ്വദേശിനി (20), നിലനമ്പൂര്‍ സ്വദേശിനി (37), പാലേമാട് സ്വദേശിനി (21), ചോക്കാട് സ്വദേശിനി (26), ഒട്ടുപ്പാറ സ്വദേശിനി (ഏഴ്), നിലമ്പൂര്‍ സ്വദേശിനി (29), നിലമ്പൂര്‍ സ്വദേശി (24), നിലമ്പൂര്‍ സ്വദേശിനി (45), അമരമ്പലം സ്വദേശിനി (75), ഒട്ടുപ്പാറ സ്വദേശിനി (34), നിലമ്പൂര്‍ സ്വദേശി (44), ചാലിയാര്‍ സ്വദേശി (51), നിലമ്പൂര്‍ സ്വദേശികളായ 40 വയസുകാരന്‍, 16 വയസുകാരന്‍, നിലമ്പൂര്‍ സ്വദേശിനി (42), എടപ്പാള്‍ സ്വദേശി (35(, നിലമ്പൂര്‍ സ്വദേശി (22), നിലമ്പൂര്‍ സ്വദേശിനി (17), കരിപ്പൂരിലെ സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവരായ 19 വയസുകാരന്‍, 66 വയസുകാരന്‍, കൊണ്ടോട്ടി സ്വദേശി (60), പുല്‍പ്പറ്റ സ്വദേശി (37), നിലമ്പൂര്‍ സ്വദേശി (ഒമ്പത്), പുളിക്കല്‍ സ്വദേശി (16), ഒളവട്ടൂര്‍ സ്വദേശി (ഒമ്പത്), തേഞ്ഞിപ്പലം സ്വദേശി (അഞ്ച്), മമ്പാട് സ്വദേശിനി (14), ചോക്കാട് സ്വദേശി (52), തിരുനാവായ സ്വദേശി (26) എന്നിവര്‍ക്കും ഉറവിടമറിയാതെ കൊണ്ടോട്ടി ബി.പി. അങ്ങാടി സ്വദേശിനി (21), വെറ്റിലപ്പാറ സ്വദേശി (49), കോഡൂര്‍ സ്വദേശി (37), മലപ്പുറം എം.എസ്.പിയുമായി ബന്ധമുള്ള 38 വയസുകാരന്‍, പെരുവെള്ളൂര്‍ സ്വദേശി (48), താനൂര്‍ സ്വദശിനി (27), താനൂര്‍ സ്വദേശിനി (22), പരപ്പനങ്ങാടി സ്വദേശിനി (24), പുല്‍പ്പറ്റ സ്വദേശിനി (30), പറവണ്ണ സ്വദേശിനി (23), ഒഴൂര്‍ സ്വദേശിനി (31), കോട്ടക്കല്‍ സ്വദേശിനി (32), തിരൂര്‍ സ്വദേശിനി (25), നിലമ്പൂര്‍ സ്വദേശി (28), തിരൂര്‍ക്കാട് സ്വദേശിനി (22), വാഴയൂര്‍ സ്വദേശി (40) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്‌നാട്ടില്‍ നിന്നെത്തിയ മങ്കട സ്വദേശി (31), കര്‍ണ്ണാടകയില്‍ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശികളായ 52 വയസുകാരന്‍, 38 വയസുകാരന്‍, തിരൂര്‍ സ്വദേശി (29), പറമ്പില്‍ പീടിക സ്വദേശി (26) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശി (67),

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

യു.എ.ഇയില്‍ നിന്നെത്തിയവരായ എടപ്പാള്‍ സ്വദേശി (40), തുവ്വൂര്‍ സ്വദേശി (54), മമ്പാട് സ്വദേശി (28), സൗദിയില്‍ നിന്നെത്തിയവരായ പട്ടര്‍ക്കടവ് സ്വദേശി (28), ഒതായി സ്വദേശി (27), വഴിക്കടവ് സ്വദേശി (24), റഷ്യയില്‍ നിന്നെത്തിത്തിയ അഞ്ചച്ചവടി സ്വദേശി (24) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് നാല്) 131 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 102 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 94 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,544 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര്‍ മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.

നിരീക്ഷണത്തിലുള്ളത് 31,212 പേര്‍

31,212 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 924 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 473 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 84 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 34 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 132 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 188 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 28,983 പേര്‍ വീടുകളിലും 1,305 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

60,279 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 67,854 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,989 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 60,279 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,808 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7