ഇടുക്കി ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ്; ഇതിൽ ഉറവിടം അറിയാത്തവർ ഉൾപ്പെടെ 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇടുക്കി: ജില്ലയിൽ ഇന്ന് 42_പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. അയ്യപ്പൻകോവിൽ സ്വദേശി (14)

2. കരിങ്കുന്നം സ്വദേശി (65)

3. കരിങ്കുന്നം സ്വദേശിനി (84)

4. കട്ടപ്പന സ്വദേശി (33)

5. കട്ടപ്പന സ്വദേശിനിയായ നാല് വയസ്സുകാരി

6. കൊക്കയാർ സ്വദേശിനി (24)

7. കുമളി സ്വദേശി (25)

8. കുമളി സ്വദേശി (53)

9. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (25)

10. അയ്യപ്പൻകോവിൽ സ്വദേശി (17)

11. അയ്യപ്പൻകോവിൽ സ്വദേശിനി (45)

12. മൂന്നാർ സ്വദേശി (80)

13. മൂന്നാർ സ്വദേശിനി (33)

14. മൂന്നാർ സ്വദേശി (59)

15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (82)

16. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)

17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (82)

18. ചെറുതോണി സ്വദേശി (46)

19. ചെറുതോണി സ്വദേശി (16)

⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. ഏലപ്പാറ സ്വദേശി (66). ഏലപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് ആണ്

2. ഏലപ്പാറ സ്വദേശിനി (58)

3. ഏലപ്പാറ സ്വദേശി (42). പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഡ്രൈവറാണ്.

4. രാജാക്കാട് സ്വദേശി (41)

🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. മസ്കറ്റിൽ നിന്നെത്തിയ കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശിനി (29).

2 & 3. റിയാദിൽ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾ.

🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. പശ്ചിമ ബംഗാളിൽ നിന്നെത്തിയ കൽത്തൊട്ടി കാഞ്ചിയാർ സ്വദേശി (30).

2. ശ്രീനഗർ നിന്നെത്തിയ ചക്കുപള്ളം സ്വദേശി (27).

3. ഗൂഡല്ലൂർ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (58).

4. തെലങ്കാനയിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (22)

5. തെലങ്കാനയിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി (32)

6. ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (26)

7. ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (59)

8. തേനിയിൽ നിന്നെത്തിയ കുമളി സ്വദേശിനി (30).

9. ഡിണ്ടിഗലിൽ നിന്നെത്തിയ കുമളി സ്വദേശിനി (20).

10. ബാംഗ്ലൂരിൽ നിന്നെത്തിയ കുമളി സ്വദേശി (30).

11. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (38)

12. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (25)

13. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (65)

14. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (45).

15. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (50).

16. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (13).

✴ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. കൊച്ചു പൈനാവ് സ്വദേശി (25)
2. കഞ്ഞിക്കുഴി സ്വദേശി (45)
3. പള്ളിവാസൽ സ്വദേശി (23)
4.വാഴത്തോപ്പ് സ്വദേശിനി (56)
5. രാജാക്കാട് സ്വദേശി (69)
6. മാങ്കുളം സ്വദേശിനി (22)
7. വാഴത്തോപ്പ് സ്വദേശിനി (38)
8. രാജാക്കാട് സ്വദേശി (42)
9. ചെമ്പകപ്പാറ സ്വദേശി (47)
10. ചിന്നക്കനാൽ സ്വദേശിനി (50)
11. തമിഴ്നാട് സ്വദേശി
12. രാജാക്കാട് സ്വദേശി (69)
13. ഏലപ്പാറ ചിന്നാർ സ്വദേശി (38)
14. മണിയാറൻകുടി സ്വദേശി (57)
15. ചെറുതോണി സ്വദേശിനി (60)
16. കരിമ്പൻ സ്വദേശി (12)
17. കരിമ്പൻ സ്വദേശിനി (29)
18. കരുണാപുരം സ്വദേശി (53)
19. പാമ്പാടുംപാറ സ്വദേശി (29)
20. തൊടുപുഴ സ്വദേശി (31)
21. കരിങ്കുന്നം സ്വദേശിനി (23)
22. പന്നിമറ്റം സ്വദേശിനി (22)
23. മുള്ളരിങ്ങാട് സ്വദേശിനി (41)
24.മുള്ളരിങ്ങാട് സ്വദേശി (33)
25.മുള്ളരിങ്ങാട് സ്വദേശി (63)
26.മുള്ളരിങ്ങാട് സ്വദേശി (37)
27. സേനാപതി സ്വദേശി (47)
28.മുള്ളരിങ്ങാട് അമയത്തൊട്ടി സ്വദേശി (50)
29. മരിയാപുരം സ്വദേശിനി (42)
30.മുള്ളരിങ്ങാട് സ്വദേശി (44)

ഇതോടെ ഇടുക്കി സ്വദേശികളായ 358 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7