Category: National

ഇരുപത്തിയഞ്ച് മില്യൺ നിറവിൽ അപൂർവ നേട്ടവുമായി അല്ലു അർജുൻ

സിനിമാ പ്രേമികൾക്കിടയിൽ യൂത്ത് ഐക്കൺ അല്ലു അർജുന്റെ സ്വാധീനം പറഞ്ഞറിയിക്കേണ്ടതില്ല. തന്റെ മിന്നും പ്രകടങ്ങളാൽ ലോകമെമ്പാടും ഫാൻസിനെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അപൂർവമായൊരു നേട്ടം കൂടി അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 25 മില്യൺ ഫോളോവേഴ്‌സ് ulla ഒരേയൊരു സൗത്ത് ഇന്ത്യൻ താരമെന്ന...

രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ

കൊച്ചി:നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം വൈകുന്നതോടെയാണ് രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ എത്തിയത്. ഹർജിയിൽ രാഷ്ട്രപതിയുടെ സെക്രട്ടറിയും കക്ഷി ചേർത്തു. കേസിൽ ഗവർണറും എതിർകക്ഷിയാകും. രാഷ്ട്രതിക്കെതിരെയുള്ള സംസ്ഥാനത്തിൻ്റേത് വളരെ...

അതിവേഗം 5G വിന്യാസം: റിലയൻസ് പ്രസിഡന്റ് മലയാളിയായ മാത്യു ഉമ്മന് പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ്

ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡൻ്റ് ശ്രീ. മാത്യു ഉമ്മനെ 2023-ലെ പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ഈ സംയുക്ത അംഗീകാരം 5G യുടെ ദ്രുതഗതിയിലുള്ള വിന്യാസത്തിന് നേതൃത്വം നൽകുന്നതിൽ മാത്യു ഉമ്മൻ്റെ നിർണായക...

അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ; ജയിലിലിരുന്ന് ഭരിക്കുമെന്ന് എ.എ.പി; ഡൽഹിയിൽ നാടക നീക്കങ്ങൾ,​ വന്‍ പ്രതിഷേധം, നിരോധനാജ്ഞ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും...

ജിയോ സിനിമയ്ക്ക് പുതിയ റെക്കോർഡ്: ഐപിഎലിന് 18 സ്പോൺസർമാർ; 250-ലധികം പരസ്യദാതാക്കൾ

മുംബൈ: 2024 ടാറ്റ ഐപിഎൽ -ൻ്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോസിനിമ ഈ സീസണിലെ 18 സ്പോൺസർമാരുടേയും 250-ലധികം പരസ്യദാതാക്കളുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തി. ഓട്ടോമൊബൈൽസ്, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, ബാങ്കിംഗ്, ഓൺലൈൻ ബ്രോക്കിംഗ് & ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ്, കൺസ്ട്രക്ഷൻ തുടങ്ങിയവ...

വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കും

12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി; കേരളം ഏപ്രിൽ 26ന് വിധിയെഴുതും

ന്യൂഡൽഹി:രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. മൂന്നാം ഘട്ടം: മേയ് 7, നാലാംഘട്ടം: മേയ് 13, അഞ്ചാംഘട്ടം: മേയ് 20, ആറാംഘട്ടം: മേയ് 25, ഏഴാംഘട്ടം: ജൂൺ...

സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറി: യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

ബംഗളുരു: അമ്മയോടൊപ്പം വീട്ടില്‍ സഹായം ചോദിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

Most Popular